PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Monday, May 2, 2016

വെയിലത്ത് ഫുള്‍ ടാങ്ക്‌ അടിക്കാമോ?

ഈ അതിഭയങ്കര വെയിലില്‍ വാഹനങ്ങളില്‍ ഫുള്‍ ടാങ്ക്‌ ഇന്ധനം അടിക്കാന്‍ പാടില്ല എന്നൊരു വാട്സ് ആപ് പോസ്റ്റ്‌ വ്യാപകമായി പ്രചരിച്ചു വരുന്നുണ്ട്.ഈ പ്രചരണം തെറ്റിദ്ധാരണ ഉളവാക്കുന്നതാണെന്നു ഇന്ത്യന്‍ ഓയില്‍ കോര്‍പ്പരേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.കഠിനമായ ഇന്ത്യന്‍ സാഹചര്യങ്ങള്‍ പോലും തരണം ചെയ്യുന്ന വിധം സുരക്ഷിതമായാണ് കാറുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങളുടെ ഇന്ധന ടാങ്കുകള്‍ ഡിസൈന്‍ ചെയ്യുന്നത്.ബൈക്കുകളുടെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധ ആവശ്യമാണ്‌.കാരണം അവയുടെ പെട്രോള്‍ ടാങ്കില്‍ നേരിട്ട് വെയില്‍ അടിക്കുന്നുണ്ടല്ലോ..

ഇതാ അതുഷ്ണ മേഖലയായ ഗള്‍ഫില്‍ നിന്നുള്ള ഒരു വാര്‍ത്ത 

 http://gulfnews.com/news/uae/transport/filling-fuel-tanks-to-the-maximum-capacity-not-dangerous-during-summer-1.1520339   ഈ ലിങ്കില്‍ പോയി വായിക്കൂ
പ്രകടനക്ഷമത സംബന്ധിച്ച എല്ലാത്തരം ആവശ്യങ്ങള്‍ , സുരക്ഷ ഉറപ്പാക്കാനുള്ള കാര്യങ്ങള്‍ എന്നിവ - See more at: http://www.autobeatz.com/news_details.php?nid=1856#sthash.xiMS7iUg.dpuf
അത്യുഷ്ണ വേളയില്‍ വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ നിറച്ച് ഓടുന്നത് അപകടകരമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ചെന്നൈ പൊലീസും മുന്നറിയിപ്പ് നല്‍കുന്നു - എന്നു കാണിച്ചുള്ള ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ഈ പ്രചരണം പൂര്‍ണ്ണമായി തെറ്റാണെന്ന് ഇന്ത്യയില്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. - See more at: http://www.autobeatz.com/news_details.php?nid=1856#sthash.xiMS7iUg.dpuf
Kochi: Kochi Metro Rail Limited (KMRL) has come forward with a complaint against Lulu Mall stating that it has encroached the land surrounding the Edappaly canal in Kochi.
The KMRL had lodged the complaint in May last year. The complaint demanded to halt construction activities on the land meant for the Kochi Metro project.
The wall of the Lulu Mall should be demolished if a station has to be built at Edappaly, the complaint of the KMRL says.
- See more at: http://www.madhyamam.com/en/node/12462#sthash.uQtfEAXY.dpuf
അത്യുഷ്ണ വേളയില്‍ വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ നിറച്ച് ഓടുന്നത് അപകടകരമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ചെന്നൈ പൊലീസും മുന്നറിയിപ്പ് നല്‍കുന്നു - എന്നു കാണിച്ചുള്ള ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ഈ പ്രചരണം പൂര്‍ണ്ണമായി തെറ്റാണെന്ന് ഇന്ത്യയില്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. - See more at: http://www.autobeatz.com/news_details.php?nid=1856#sthash.xiMS7iUg.dpuf
അത്യുഷ്ണ വേളയില്‍ വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ നിറച്ച് ഓടുന്നത് അപകടകരമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ചെന്നൈ പൊലീസും മുന്നറിയിപ്പ് നല്‍കുന്നു - എന്നു കാണിച്ചുള്ള ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ഈ പ്രചരണം പൂര്‍ണ്ണമായി തെറ്റാണെന്ന് ഇന്ത്യയില്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. - See more at: http://www.autobeatz.com/news_details.php?nid=1856#sthash.xiMS7iUg.dpuf
അത്യുഷ്ണ വേളയില്‍ വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ നിറച്ച് ഓടുന്നത് അപകടകരമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ചെന്നൈ പൊലീസും മുന്നറിയിപ്പ് നല്‍കുന്നു - എന്നു കാണിച്ചുള്ള ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ഈ പ്രചരണം പൂര്‍ണ്ണമായി തെറ്റാണെന്ന് ഇന്ത്യയില്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. - See more at: http://www.autobeatz.com/news_details.php?nid=1856#sthash.xiMS7iUg.dpuf

1 comment:

  1. ഞാൻ താങ്കളുടെ വട്ട്സ്ആപ്പിൽ മെസേജ് വിട്ടിട്ട് ഇതുവരേ റീപ്ലേ തന്നില്ല 94978402 28

    ReplyDelete