PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Friday, December 23, 2011

പോളിടെക്നിക്‌ അഡ്മിഷന്‍ സംബന്ധമായ എല്ലാ വിവരണങ്ങളും



പോളിടെക്നിക്‌  അഡ്മിഷന്‍ സംബന്ധമായ  എല്ലാ വിവരണങ്ങളും അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക





















  






Wednesday, December 14, 2011

ഫോണിന്റെ വിലയ്ക്ക് കമ്പ്യൂട്ടര്‍

ഫോണിന്റെ വിലയ്ക്ക് കമ്പ്യൂട്ടര്‍

ലോകത്തിലെ ഏറ്റവും വിലക്കുറഞ്ഞ ടാബ് ലെറ്റ്  കമ്പ്യൂട്ടര്‍ എത്തിക്കഴിഞ്ഞു.ആകാഷ് ടാബ് എന്ന ഇവനെ ഇനി അധികം കാത്തിരിപ്പില്ലാതെ കയ്യിലാക്കാം.2500 രൂപയുടെ ബേസിക് മോഡലും 2999 രൂപയുടെ ഹൈ എന്‍ഡ് മോഡലും ലഭ്യമാണ്.


ബുക്കിങ് ഇപ്പോള്‍ ഓണ്‍ ലൈനില്‍ മാത്രമാണ്. സാധനം കൊരിയര്‍ വഴി കയ്യിലെത്തിയതിന് ശേഷം പണം നല്‍കിയാല്‍ മതി.ബുക്കിങ്ങിന് കമ്പനി സൈറ്റിലെത്താന്‍ ഇവിടെ ക് ളിക്ക് ചെയ്യുക.

Tuesday, December 13, 2011

Christmas Star Circuit-1

Christmas Star Circuit-1

  This circuit can be used to construct an attractive Christmas Star. When we switch on this circuit, the brightness of lamp L1 gradually increases. When it reaches the maximum brightness level, the brightness starts decreasing gradually. And when it reaches the minimum brightness level, it again increases automatically. This cycle repeats. The increase and decrease of brightness of bulb L1 depends on the charging and discharging of capacitor C3. When the output of IC1 is high, capacitor C3 starts discharging and consequently the brightness of lamp L1 decreases. IC2 is an opto-isolator whereas IC1 is configured as an astable multivibrator. The frequency of IC1 can be changed by varying the value of resistor R2 or the value of capacitor C1. Remember that when you vary the frequency of IC1, you should also vary the values of resistors R3 and R4 correspondingly for better performance. The minimum brightness level of lamp L1 can be changed by adjusting potentiometer VR1. If the brightness of the lamp L1 does not reach a reasonable brightness level, or if the lamp seems to remain in maximum brightness level (watch for a minute), increase the in-circuit resistance of potmeter VR1. If in-circuit resistance of potmeter VR1 is too high, the lamp may flicker in its minimum brightness region, or the lamp may remain in �off� state for a long time. In such cases, decrease the resistance of potmeter VR1 till the brightness of lamp L1 smoothly increases and decreases. When supply voltage varies, you have to adjust potmeter VR1 as stated above, for proper performance of the circuit. A triac such as BT136 can be used in place of the SCR in this circuit. Caution: While adjusting potmeter VR1, care should be taken to avoid electrical shock

Christmas Star Circuit-2

Christmas Star Circuit-2

Multi pattern X’Mas Lamp

 

D.MOHAN KUMAR

Now you can decorate the X’Mas stars with Multi pattern lamps. The circuit of the String LED Lamp can be used to drive four 40 watts incandescent bulbs. The bulbs show the lighting pattern similar to the pattern lighting of the 4 channel string LED. The china make serial lamps circuit gives 8 pattern lighting like Combination, In Wave, Sequential, SLO-GLO, Chasing / Flashing, Slow-Fade, Twinkle/Flash, Steady On patterns etc. The same circuit can be used to drive four 40-60 Watts AC bulbs to decorate X Mas stars.


The circuit is directly connected to AC lines. The circuit board of string LED is directly powered by the 230 volt AC and the chip gets DC through diode rectification and capacitor smoothing. Each string of LED is driven by a high volt SCR and its gate trigger is obtained from the Programmed chip. The most commonly used SCR is PCR 406 which is a high performance planar diffused PNPN device intended for low cost high volume applications. Its peak offset voltage is 400 volts and on state current 0.5 A.
The patterns can be automatic or can be selected through a push switch. The same circuit can directly drive four 40-60 watts bulbs to decorate the Xmas stars. All the eight patterns will be generated in the bulbs giving an elegant display.

How to connect

1.Open the circuit board box and remove the PCB.
2. There will be 5 wires on one side and 2 wires on the opposite side of PCB.
3. The 2 wires are for AC lines (Phase and Neutral).
4. Out of the 5 wires on the other side, 4 wires are for lamps Neutral and the last one for Phase.
5. Remove the wires and solder 4 colored wires for lamps and a Red wire
for Phase. Connect the neutral lines individually and connect the common phase wire to all bulbs as shown.
6. Connect 2 Red wires for Phase and Neutral.
7. Enclose the wired PCB in a shock proof case and connect the Lamps as shown in
the diagram.


8. Connect an AC plug to the wires for Phase and Neutral.

9. Do not use bulbs above 60 watts.

Caution: Shock Hazard!

The circuit is extremely dangerous since its PCB is at mains lethal potential. Do not try the circuit if you are not experienced in handling 230 volt AC. Connect the circuit to AC lines only after enclosing it in a shock proof case. Do not touch or trouble shoot when the circuit is connected to mains.

ക്രിസ്‌മസ് സ്റ്റാര്‍

ക്രിസ്‌മസ് സ്റ്റാര്‍

ക്രിസ്‌മസിന്റെ അവിഭാജ്യ ഘടകങ്ങളാണ് ക്രിസ്‌മസ് നക്ഷത്രവും വൈദ്യുത ദീപാലങ്കാരങ്ങളും. ഇത്തവണത്തെ ക്രിസ്‌മസിന് ഊര്‍ജ സംരക്ഷണ ചിന്തകളും ആകാം അങ്ങനെ ഹരിതാഭമാകട്ടെ  ഇനിയുള്ള രാവുകള്‍. സാധാരണയായി ക്രിസ്‌മസ് സ്‌റ്റാറില്‍ ഇന്‍‌കാന്‍ഡസന്റ് ലാമ്പുകള്‍-സാധാരണ മഞ്ഞ പ്രകാശം നല്‍കുന്ന ബള്‍ബ്- ആണല്ലോ ഉപയോഗിക്കുന്നത്, ഈ പ്രാവശ്യം മുതല്‍ ബള്‍ബിന് പകരം സി.എഫ്.എല്‍ ആക്കിക്കോളൂ. 100 വാട്ടിന്റെ ബള്‍ബിന് പകരം 11 വാട്ടിന്റെ സി.എഫ്.എല്‍ ആക്കിയാല്‍ ഒരു സ്‌റ്റാറില്‍ തന്നെ 89 വാട്ട് ലാഭിക്കാം. പുല്‍ക്കൂട് അലങ്കരിക്കാന്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ ഉപയോഗിച്ചാല്‍ വൈദ്യുത ചാര്‍ജ് കുറയുമെന്ന് മാത്രമല്ല, ഭംഗിയുമേറും. എല്‍.ഇ.ഡി ബള്‍ബുകള്‍ കൂട്ടിമുട്ടി ഉടയാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ അപകടവുമൊഴിവാക്കാം.
കേരളത്തില്‍ 70 ലക്ഷം ഗാര്‍ഹിക ഉപയോക്താക്കള്‍ ഉണ്ടെന്നനുമാനിക്കാം. ഇതില്‍ 5 ലക്ഷം വീടുകളില്‍ സ്‌റ്റാര്‍ ഇടുമെന്ന് കണക്കു കൂട്ടിയാല്‍ തന്നെ നമുക്ക് ലാഭിക്കാനാകുക (85 വാട്ട്സ് X 5,00,000) 42500000 വാട്ട്സ്  വൈദ്യുതിയാണന്നോര്‍ക്കുക. പൊതു സ്ഥലങ്ങളിലും പള്ളികളിലും എത്രയേറെ സ്‌റ്റാറുകളാണ് നയനാനന്ദകരമായി പ്രകാശം പൊഴിച്ച് നിന്ന് ഡിസംബര്‍ രാവുകളെ ധന്യമാക്കുന്നത്. ഇങ്ങനെ ഒന്നിലേറേ നക്ഷത്രവിളക്കുകള്‍ക്ക് ലാഭിക്കാനാകുന്നത് വളരെയേറെ ഊര്‍ജമാണ്. ഇതു വഴി ലാഭിക്കാനകുന്ന പണത്തിന്റെ കണക്കും ചിന്തിപ്പിക്കുന്നതാണെങ്കിലും, പരിസ്ഥിതിക്കുണ്ടാകുന്ന നേട്ടം ചില്ലറയല്ല. കുറഞ്ഞ ഊര്‍ജ ഉപയോഗം എന്നാല്‍ കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളല്‍ ആണെന്നറിയാമല്ലോ. അപ്പോള്‍ ക്രിസ്‌മസ് വിളക്കുകള്‍ ഊര്‍ജദായകമാക്കിയാല്‍ ക്രിസ്‌മസ് മരം പോലെ തന്നെ നമ്മുടെ ആഘോഷവും ഹരിതാഭമാകും.

പെട്രോള്‍വിലയെ ചെറുക്കാന്‍ ജി-പവര്‍

പെട്രോള്‍വിലയെ ചെറുക്കാന്‍ ജി-പവര്‍  ഇലക്ട്രിക് സ്കൂട്ടറുകള്‍ 





പാലാ: പെട്രോള്‍ വിലവര്‍ധന അതിജീവിക്കാന്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഉപയോഗം വ്യാപകമാകുന്നു. ഇലക്ട്രോ വീല്‍സ് വിപണിയില്‍ ഇറക്കിയ ജി-പവര്‍ സ്കൂട്ടറുകളോടാണ് ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് പ്രിയം. ഒരു കിലോമീറ്റര്‍ യാത്രക്ക് ആറു പൈസ മാത്രമേ ചെലവ് വരൂ. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഇന്ത്യയുടെ (എആര്‍എഐ) അംഗീകാരമുള്ള "ജി- പവര്‍" സ്കൂട്ടറുകള്‍ക്ക് രജിസ്ട്രേഷന്‍ , ടാക്സ് ഇനങ്ങളില്‍ഒരു രൂപപോലും ചെലവില്ല. ഓടിക്കുന്നതിന് ലൈസന്‍സ് ആവശ്യമില്ല. ഹെല്‍മെറ്റ് നിയമവും ബാധകമല്ല. കുറഞ്ഞ ചെലവില്‍ അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനും സൗകര്യമുണ്ട്. ഗിയര്‍ലെസ് സംവിധാനമുള്ള ഇലക്ട്രിക് സ്കൂട്ടര്‍ സൈക്കിള്‍ ബാലന്‍സുള്ള കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉള്‍പ്പെടെ ഏത് വിഭാഗക്കാര്‍ക്കും അനായാസം ഓടിക്കാം. 35,000 രൂപയാണ് വില. ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്നതിന് ആവശ്യക്കാര്‍ക്ക് ഷോറൂമില്‍ നിന്നുതന്നെ പ്രതിവര്‍ഷം 1400 രൂപയുടെ പോളിസി അടവോടെ വാഹനത്തിന് ഫുള്‍ കവറേജ് ഇന്‍ഷുറന്‍സും തേര്‍ഡ്പാര്‍ടി ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്താം. ഇത് വര്‍ഷം തോറും പുതുക്കണം. കേന്ദ്ര ഗവര്‍മെന്റ് സ്ഥാപനമായ നാഷണല്‍ അഷുറന്‍സ് കമ്പനിയാണ് ഇത് ലഭ്യമാക്കുന്നത്. പാലാ സ്വദേശിയായ യുകെ മലയാളി അലക്സാണ് ഒരു വര്‍ഷം മുമ്പ് ജി-പവറിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. പൂര്‍ണമായും വിദേശ നിര്‍മിതമായ വാഹനത്തിന്റെ എല്ലാ പാര്‍ട്സുകളും ഇറക്കുമതി ചെയ്യുന്നു. ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും ജി-പവര്‍ ഇലക്ട്രിക് സ്കൂട്ടറുകളുടെ ഷോറൂമുകള്‍ നിലവിലുണ്ട്. 240 വാട്സിന്റെ മോട്ടോറും 48 വാട്സും 20 ആംപിയറുമുള്ള ബാറ്ററിയുമാണ് ജി-പവര്‍ സ്കൂട്ടറുകളുടെ സവിശേഷത. സെല്‍ഫ് സ്റ്റാര്‍ട്ടിംഗ് സംവിധാനത്തിലുള്ള ജി-പവറില്‍ ബാറ്ററിയില്‍ നുന്നുള്ള വൈദ്യുതി മോട്ടോറിലേക്ക് എത്തിച്ച് വാഹനം പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള കണ്‍ട്രോളിംഗ് സിസ്റ്റമാണുള്ളത്. വാഹനം ഓടുമ്പോള്‍ പുകയോ ശബ്ദമോ ഉണ്ടാകില്ല. ഇത് പൂര്‍ണമായും ജി-പവറിനെ ഇക്കോഫ്രണ്ട്ലിയാക്കുന്നു. മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത ലഭിക്കുന്ന വാഹനത്തില്‍ ഒറ്റത്തവണത്തെ ചാര്‍ജിംഗില്‍ 60 കിലോമീറ്റര്‍ സഞ്ചരിക്കാം. വൈദ്യുതി ചാര്‍ജ് ചെയ്യുന്നതിന് പ്രത്യേക ചാര്‍ജറും ലഭിക്കും. ഇത് ഏത് പ്ള്ഗില്‍ നിന്നും ബാറ്ററി ചാര്‍ജ് ചെയ്യാം.

Saturday, December 10, 2011

ഹാം ഫെസ്റ്റ് 2011 കൊച്ചി

 ഹാം ഫെസ്റ്റ് 2011 കൊച്ചി
ഡിസംബര്‍ 10,11 തീയതികളില്‍

രണ്ടു പതിറ്റാണ്ട് മുമ്പ് റേഡിയോ കേട്ടു കൊണ്ടി രിക്കെ രണ്ടുപേര്‍ തമിഴിലും മലയാളത്തിലുമായി സംസാരിക്കുന്നത് കേട്ടപ്പോള്‍ ബാലുശേരി ശ്രീധര്‍ നഴ്സിങ് ഹോമിലെ ഫാര്‍മസിസ്റ്റായ കരുണന്‍ വൈകുണ്ഠം അമ്പരന്നു. റേഡിയോ ഫ്രീക്വന്‍സിയിലൂടെ ഇങ്ങനെ സംസാരിക്കാന്‍ കഴിയുമോയെന്ന സംശയം ദൂരീകരിക്കാന്‍ പല വ്യക്തികളേയും കണ്ട് നേരിട്ട് ചോദിച്ചു. പക്ഷേ ആര്‍ക്കും അന്നു വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. എന്നാല്‍ കരുണന്‍ നിരാശനായില്ല.

കിനാലൂരിലുള്ള വൈദ്യുതി ബോര്‍ഡ് എന്‍ജിനിയറായ അജിത്ത് വഴി കോഴിക്കോട്ടെ ഹാമായ ബാല്‍സനെ കണ്ട് ഹാം റേഡിയോയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞു. കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്‍റെ ലൈസന്‍സ് കിട്ടാന്‍ പരീക്ഷ എഴുതി. ലൈസന്‍സ് കിട്ടിയാലേ ഹാം റേഡിയോ (HAM RADIO) പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുള്ളൂ.

ഇന്നും നാളെയുമായി എറണാകുളത്ത് ഹാം ഫെസ്റ്റ് അരങ്ങേറുകയാണ്. എന്താണ് ഹാം റേഡിയോ? ആസ്വാദക ശൃംഖലയില്‍ മമ്മൂട്ടിയും അമിതാഭ് ബച്ചനുമൊ ക്കെ ഉള്‍പ്പെടുന്ന ഈ സംവിധാനത്തിന്‍റെ പ്രത്യേകതകള്‍ എന്തൊക്കെ?...ഹാം കൂട്ടായ്മകളില്‍ സജീവമായ, ലോകത്തെ മറ്റു ഹാമുകളുമായി നിരന്തരം ബന്ധപ്പെടുന്ന കരുണന്‍ വൈകുണ്ഠം വിശദീകരിക്കും....

ആധുനിക മാധ്യമ വിനോദ കൂട്ടായ്മകളെ വെല്ലുന്ന തരത്തിലാണ് ഹാമുകളുടെ രീതികള്‍. ഹാം ആകുന്നതിന്‍റെ പ്രാഥമികപാഠം ഹാമുകളുടെ സംഭാഷണം ശ്രവിക്കലാണ്. ഇതിനു സാധാരണ റേഡിയോയിലെ ഷോട്ട് വേവ് 7 മെഗാ ഹെട്സ് മുതല്‍ 7.2 വരെ കേട്ടാല്‍ മതി. ഹാമുകള്‍ക്ക് മാത്രമായി സര്‍ക്കാര്‍ അനുവദിച്ചതാണ് ഈ ഫ്രീക്വന്‍സി. ഉയര്‍ന്ന ഫ്രീക്വന്‍സികള്‍ ഒട്ടേറെയുണ്ട്. വിഎച്ച്എഫ്, യുഎച്ച്എഫ്, എച്ച്എഫ് തുടങ്ങിയവയാണിവ. ഉയര്‍ന്ന ഫ്രീക്വന്‍സിയുള്ള സെറ്റ് ഉപയോഗിച്ചാണ് പുറം രാജ്യത്തുള്ള ഹാമുകളുമായി നാട്ടിലെ ഹാമുകള്‍ ബന്ധം പുലര്‍ത്തുന്നത്.

ഫ്രീക്വന്‍സി വ്യത്യാസമുള്ള എഫ്എം തരംഗങ്ങളാണ് പൊലീസും ഹാമുകളും ഉപയോഗിക്കുന്നത്. വിനോദവും വിജ്ഞാനപ്രദവുമായ ഹാം റേഡിയോ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ സ്റ്റേഷന്‍ കേന്ദ്ര സര്‍ക്കാര്‍ ലൈസന്‍സോടെ വീട്ടില്‍ത്തന്നെ സ്ഥാപിക്കാം. പന്ത്രണ്ടു വയസുകഴിഞ്ഞ ഒരാള്‍ക്ക് ടെലി കമ്യൂണിക്കേഷ ന്‍ വിഭാഗം നടത്തുന്ന പരീക്ഷ ജയിച്ചാല്‍ ഹാം ആകാം. റേഡിയോ, ലോ ആന്‍ഡ് തിയറി ഇതാണ് സിലബസ്. നിസ്വാര്‍ഥ സേവനം ചെയ്യുന്ന ലോക ഹാമുകളുടെ ഇടയില്‍ ജപ്പാനാണ് ഒന്നാംസ്ഥാനം. ഇന്ത്യയില്‍ തമിഴ്നാടും.

അമേരിക്കന്‍ യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളായ മൂന്നു സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് ഹാം റേഡിയോയ്ക്ക് തുടക്കമിട്ടത്. ഹാല്‍ബര്‍ട്ട് ഹിമാന്‍, ബോബ് ആല്‍മി, പെഗ്ഗിമുറെ എന്നിവരായിരുന്നു ആ സുഹൃത്തുക്കള്‍. ഇവരുടെ പേരിന്‍റെ ഹാല്‍ബര്‍ട്ട്, ആല്‍മി, മുറെ എന്നിവയിലെ എച്ച്എഎം കോര്‍ത്തിണക്കിയാണ് ഹാം എന്ന പേരില്‍ ഈ സംവിധാനം അറിഞ്ഞു തുടങ്ങിയത്. 


ആയിരം രൂപ മുതല്‍ ലക്ഷങ്ങള്‍വരെ വിലയുള്ള ഹാം റേഡിയോ സെറ്റുകളുണ്ട്. ഹാമുകള്‍ കോള്‍ സൈനിലാണ് അറിയുക. ഇന്ത്യയില്‍ വി യു എന്നു തുടങ്ങിയ ശേഷം രണ്ടോ മൂന്നോ അക്ഷരത്തിലായിരിക്കും ആളുകള്‍ അറിയപ്പെടുക. റഷ്യ-ആര്‍ഐഎ, യുഎസ്എ- കെസി4 യുഎസ്വി, ജപ്പാന്‍-8ജെഐ, യുഎഇ -എ6 എന്നിങ്ങനെയാണ് കോള്‍ സൈനുകള്‍. വി യു 2 ആര്‍ ജി എന്ന സൈന്‍ കോഡില്‍ രാജീവ് ഗാന്ധി ഹാം റേഡിയോ ഉപയോഗിച്ചിരുന്നു. സോണിയ ഗാന്ധിയുടെ സൈന്‍ കോഡ് വി യു 2 എസ്ഒഎന്‍.

വിനോദത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഹാമുകള്‍. ലോകത്തിനു മുന്നില്‍ എന്തു സഹായവും എത്തിക്കാന്‍ തയാറായ സന്നദ്ധ പ്രവര്‍ത്തകര്‍ കൂടിയാണ്. സുനാമിയും ഭൂകമ്പവും തകര്‍ത്ത ജപ്പാന്‍റെ മണ്ണിലും പ്രകൃതി താണ്ഡവമാടിയ മറ്റു പലയിടങ്ങളിലും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ തല ഉയര്‍ത്തിനിന്നത് ഹാമുകളാണ്.

ആദ്യകാലങ്ങളില്‍ ഇന്ത്യയിലേക്കു മറ്റു രാജ്യങ്ങളില്‍നിന്നും പല മരുന്നുകള്‍പോലും എത്തിച്ചത് ഹാമുകളുടെ സേവനം ഉപയോഗിച്ചാണ്. ഹാമുകളുടെ ഭാഷ ഇം ഗ്ലിഷാണ്. ഇതില്‍ മിക്കതും ക്യു കോഡിലാണ്. മോഴ്സ് കോഡ് വഴിയും എത്ര ദൂരെയുള്ള ഹാമുമായി ബന്ധപ്പെടാം.

ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഫോണിനോ മറ്റ് വാര്‍ത്താവിനിമയ സംവിധായനങ്ങള്‍ക്കോ സിഗ്ന ല്‍ ലഭ്യമല്ലാതിരുന്ന ഇടുക്കിയിലെ ഇടമലക്കുടിയില്‍ ഹാമുകളുടെ സേവനം ഉപയോഗിച്ചിരുന്നു. കാര്‍ റാലിയുടെ കമ്യൂണിക്കേഷന്‍ നിയന്ത്രിക്കുന്നത് സാധാരണയായി ഹാമുകളാണ്. ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഒരേയൊരു ഹോബിയാണ് ഹാം. മെഡിക്കല്‍ കോളെജിലെ നിരവധി ഡോക്റ്റര്‍മാര്‍ ഈ രംഗത്തുണ്ട്. ഹാം ഡോക്റ്റര്‍മാരുടെ സേവനം നിരവധി രോഗികള്‍ക്ക് തുണയായിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ കര്‍ശനമായ നിരീക്ഷണത്തിലാണ് ഇതിന്‍റെ പ്രവര്‍ത്തനം. മതം, രാഷ്ട്രീയം, ബിസിനസ് തുടങ്ങിയവയ്ക്കൊന്നും സ്ഥാനമില്ല. ഹാമുകളുടെ സംഭാഷണം നിരീക്ഷിക്കുന്നതിനായി മുപ്പതോളം മോണിറ്റര്‍ സ്റ്റേഷനുകള്‍ നിലവിലുണ്ട്. എറണാകുളത്ത് കലൂരിലെ ഗോകുലം പാര്‍ക്കിലാണ് ഇത്തവണത്തെ ഹാം ഫെസ്റ്റ്. ഹാമുകളുടെ ഇന്‍റര്‍നെറ്റ് കൂട്ടായ്മയാണ് എക്വാലിങ്ക്.
 പ്രകാശന്‍ പിലാത്തോട്ടത്തില്‍


കൂടുതല്‍ വിവരങ്ങള്‍ക്ക്  ഹാം റേഡിയോ വെബ് സൈറ്റ് സന്ദര്‍ശിക്കുക


മെട്രോ വാര്‍ത്തയില്‍ നിന്നും

Wednesday, December 7, 2011

ഡയോഡ് സെന്‍സര്‍ ടെമ്പറേച്ചര്‍ കണ്ട്രോളര്‍







ഡയോഡ് സെന്‍സര്‍ ടെമ്പറേച്ചര്‍ കണ്ട്രോളര്‍

This circuit controls a load (in this case a dc brushless fan) based on a temperature compared with a setpoint. THe transduced is a diode in the forward polarization regime. In fact when forward biased, the forward voltage drop accross a diode has a temperature dependance, in particular has a negative linear(ish) slope. This because of the boltzmann distribuition, causing electrons to pass to the conduction band thermically, lowering the voltage drop accross the diode.

Anyway this circuit comparates a precise voltage reference (zener) with the forward voltage drop of the diode forward biased with 11mA of current.

The comparator is simply a LM158/258/358 working in open-loop mode, the inverting input is connected to the diode sensor, and the noninverting to the reference voltage. Se when the temperature rises above the setpoint, the forward voltage drops under the voltage reference and the comparator output is vccturning on the transistor and so the fan.

Higher power transistor can be substituted for bigger fans, or you can substitute a relay, IGBT, mosfet etc to control higher loads (and higher voltages).

The setpoint is adjusted with the potentiometer, and you can use a LM3914 led driver to make a temperature setpoint indicator (needs careful calibrations and the use of excel to calculate slope and intercept).

Many modifications can be done, but the circuit works very well in its basic form.

THe comparator can distinguish 10uV differences so approx 0.01°C differences (carefully adjusting the potentiometer can allow to feel body heat from 1/2 cm from the sensor, or feel ambient heat, making to turn the fan on and off continuosly)

You can control temperatures up to 140°C (150 max diode temperature), but linearity is not ensured

Possible uses? Heatsink cooling, computer emergency cooling (but i thint that a linear device would be better than a on-off) metal cooling when drilling etc...

Ah! One note: you can even heat with this circuit but you need the reverse comparator inputs and substitute the fan with a relay controlling the heater.

മോട്ടോറിന് പകരം ഒരു സൌണ്ടര്‍ കണക്റ്റ് ചെയ്താല്‍ ഫയര്‍ അലാമായി ഈ സര്‍ക്യൂട്ടിനെ മാറ്റാം. 
 

Saturday, December 3, 2011

ഫ്യൂസായ ട്യൂബുക ള്‍ പ്രകാശിപ്പിക്കാം

ഫ്യൂസായ ട്യൂബുക ള്‍  പ്രകാശിപ്പിക്കാം part 1


വീക്കായ ട്യൂബ് ലൈറ്റുകള്‍ അല്‍പ്പം വോള്‍ട്ടേജ് കുറഞ്ഞാല്‍ ഫ്ലിക്കര്‍ ചെയ്ത് കൊണ്ടിരിക്കും.ഇങ്ങനെയുള്ളവയ്ക്ക് കുറച്ച് വോള്‍ ട്ടേജ് കൂട്ടി കൊടുത്താല്‍ നന്നായി പ്രകാശിക്കും.ഇതിനു ള്ള സര്‍ക്യൂ ട്ടാണ് താഴെ കൊടുത്തിരിക്കുന്നത്.ഡയോഡുകള്‍ 1N 4007.

The circuit illustrated below can RE use your thrown tube light. A high DC voltage can glow a a weak florescent tube light. An used florescent tube gets black at one edge. Which indicates weakness. At such end Positive voltage should be applied and can be marked as anode and other clear end cathode can be marked for Negative voltage or electron will be supplied.

Please see circuit Diagram.For converting AC in to DC we have used a Rectifier Circuit. Choke Should be used in series with rectifier circuit for limiting current.Rectified voltage(DC) is applied to both end of the tube.  


F.M സ്റ്റീരിയോ റിസീവര്‍

F.M സ്റ്റീരിയോ റിസീവര്‍

ഇപ്പോള്‍ വിപണിയില്‍ ധാരാളമായി 100-150 രൂപാ റേഞ്ജില്‍   എഫ് എം റിസീവര്‍ ബോര്‍ഡുകള്‍ ലഭ്യമാണല്ലോ.ഇവയ്ക്ക് റേഡിയോ സ്റ്റേഷനില്‍ നിന്നും വിദൂരമായ ഇടങ്ങളിലും നല്ല ക്യാച്ചിങ് പവര്‍ ഉണ്ട്.റിമോട്ട് കണ്ട്രോള്‍ ഉള്‍ പ്പടെ ലഭിക്കുന്ന ഈ ബോര്‍ഡുകളി ലേക്ക് ഒരു സ്റ്റീരിയോ ആമ്പ് ളിഫയര്‍ കണക്റ്റ് ചെയ്യുന്നതിലൂടെ ഒരു ഹൈ പവര്‍ എഫ്.എം റേഡിയോ നമുക്ക് സെറ്റ് ചെയ്യാം.ഉപയോഗ ശൂന്യമായ പഴയ C.D പ്   ളെയറില്‍ നിന്നും  ആമ്പ് ളിഫയര്‍ ലഭിക്കും.ഇതിന്റെ തന്നെ പവര്‍ സപ് ളേയും ഉപയോഗിക്കാം.എഫ്.എം ബോര്‍ഡിലേക്ക് 5 വോ ള്‍ ട്ട്  മാത്രമേ കണക്റ്റ് ചെയ്യാവൂ.....



   This circuit project is used for playing mp3 files from a memory chip, card reader or from a pen drive. Same circuit is also used for receiving telecast of FM band Radio with digital Display of frequency.
You will need MP3 Kit.
Kit include MP3 Card with Digital Display, USB port, Remote Control and connecting cables as shown in the fig below :

You will need IR (Infra Red) Sensor which is commonly used in TV, DVD Player etc.
   You will need Power Supply Source of 5V. You can use Voltage Regulator IC7805 if source voltage is greater then 6 Volt.
Power Supply Source can be 4Pcs chargeable Pencil Battery for portable use or for mains 230V Supply you have to use a 9V Transformer with rectifier circuit also known as adapter plus a Regulator IC 7805 as shown in the fig below.
You can also use SMPS type adapter of 5 Volt 1A. which is commonly available for mini cd Player or ipod charger. You don’t have to use Regulator IC.
500 ma current is enough if you are not using an Amplifier Circuit.
   If you wish to use Speaker then you have to use Amplifier Circuit.

Friday, December 2, 2011

automatic ഫാന്‍ കണ്ട്രോളര്‍

 automatic ഫാന്‍ കണ്ട്രോളര്‍
താപ നിലയ്ക്കനുസരണമായി  ഒരു ഫാന്‍ ഓണ്‍ -ഓഫ് ചെയ്യേണ്ടതായി വരുമ്പോള്‍ വളരെ പ്രയോജനം ചെയ്യുന്ന സര്‍ക്യൂട്ടാണ്  താഴെ കൊടുത്തിരിക്കുന്നത് .ഉദാഹരണം മുട്ട വിരിയിക്കാനുപയോഗിക്കുന്ന ഇങ്കുബേറ്റര്‍.ബോക്സിലെ താപനില നമ്മള്‍ സെറ്റുചെയ്തിരിക്കുന്നതിലും ഉയരുമ്പോള്‍ (ഇതു പി-1 ഉപയോഗിച്ച് സെറ്റ് ചെയ്യാം) Th 1 (തെര്‍മിസ്റ്റര്‍ ) അതു സെന്‍സ് ചെയ്യുകയും റിലെ ഓണായി അതിനോടനുബന്ധിച്ച് കണക്റ്റ് ചെയ്തിരിക്കുന്ന ഫാനിനെ പ്രവര്‍ത്തിപ്പിച്ച് ഇങ്കുബേറ്റര്‍ ബോക്സിലെ ചൂടു വായുവിനെ പുറത്തേക്ക് കളയുകയും ചെയ്യും.ഇത് പോലെ നിരവധി ഉപയോഗങ്ങല്‍ ഈ സര്‍ക്യൂട്ടിനു കണ്ടുപിടിക്കാം.







Th1, the 50K thermistor, is a standard type. Mine was a bar or rectangular looking thingy. Available from Tandy/Radio-Shack. Almost any type will do. I experimented with different models from 22K to 100K
and all worked fine after replacing the trimmer pot. The one used in the above circuit diagram was a 50K model. This 50K was measured at exactly 25 °C and with 10% tolerance. The resistance increases as the surrounding temperature decreases. Tolerance for my application (cooling a large powersupply coolrib) is 10%. Another name for this thing is 'NTC'. NTC stands for "Negative Temperature Coefficient" which means when the surrounding temperature decreases the resistance of this thermistor will increase. I replaced my thermistor for a 60K hermetically
sealed glass type since the environment for my application may contain corrosive particles which may affect performance on a future date. P1 is a regular Bourns trimmer and adjusts a wide range of temperatures for this circuit.

I used the 10-turn type for a bit finer adjustment but the regular type will work for your application.
R1 is a 'security' resistor just in case the trimmer pot P1 is adjusted all the way to '0' ohms. At which time the thermistor would get the full 12 volt and it will get so hot that it puts blisters on your fingers... :-)R3 feeds a bit of hysteresis back into the op-amp to eliminate relay 'chatter' when the temperature of the thermistor reaches its threshold point. Depending on your application and the type you use for Q1 and Re1, start with 330K or so and adjust its value downwards until your satisfied. The value of 150K shown in the diagram worked for me. Decreasing the value of R2 means more hysteresis, just don't use more then necessary. Or temporarily use a trimmer pot and read off the value. 120K worked for me.
Transistor Q1 can be a 2N2222(A), BC 548,BC 547, etc. Not critical at all. It acts only as a switch for the relay so almost any type will work, as long as it can provide the current needed to activate the relay's coil. D1, the 1N4148, acts as a spark arrestor when the contacts of the relay open and eliminates false triggering. For my application the 1N4148 was good enough since the tiny relay I used was only 1 amp.

However, you can use a large variety of diodes here, my next choice would be a regular purpose 1N4001 or something and should be used if your relay type can handle more then 1 amp. If you like to make your own pcb, try the one above. The pcb is fitted with holes for the relay but may not fit your particular relay. It was designed for a Aromat HB1-DC12V type.

The variety and model of relays is just to great. How to mount it then? Well, I left ample space on the pcb to mount your relay. You can even mount it up-side-down and connect the wires individually. Use Silicon glue, cyanoacrylate ester (crazy glue), or double-sided tape to hold the relay in place. Works well. Note that the pcb and layout is not according to the circuit diagram in regards to the hookup of the fans. The PCB measures approximately 1.5 x 3 inches (4.8 x 7.6mm) If you print the pcb to an inkjet printer it is probably not to scale. Try to fit a 8-pin ic socket on the printed copy to make sure it fits before making the pcb...