PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Sunday, January 22, 2012

ഡിജിറ്റല്‍ ക്യാമറ ഈടു നില്‍ക്കാന്‍

ഡിജിറ്റല്‍ ക്യാമറ ഈടു നില്‍ക്കാന്‍




  ഫുള്‍ ചാര്‍ജു ചെയ്ത ബാറ്ററി ഇട്ടു വച്ചിരുന്നാലും ഒരു പടമെടുക്കാന്‍ നോക്കുമ്പോള്‍ ചാര്‍ജില്ല .ഇതിനു കാരണം ക്യാമറ ക്കുള്ളിലെ ക്ളോക്ക്  സര്‍ക്ക്യൂട്ട്ട്  പ്രവര്‍ത്തിക്കുന്നതാണ് .
 ക്യാമറയുടെ  ബാറ്ററി കമ്പാര്‍ട്ട്മെന്റു  തുറന്നു ബാറ്ററിക്ക്  മുകളില്‍  ഒരു ന്യൂസ് പേപ്പര്‍ തുണ്ട്  ചിത്രത്തില്‍ കാണുന്നത് പോലെ  വയ്ക്കുക .ഇനി ഫുള്‍ ചാര്‍ജു ബാറ്ററി ഒരു മാസം ഇട്ടിരുന്നാലും പടമെടുക്കാം .കൂടാതെ ബാറ്ററി അകത്തുള്ളപ്പോള്‍ അറിയാതെ ഓണ്‍ ബട്ടന്‍ പ്രെസ്സായി ക്യാമറയുടെ ലെന്‍സ്‌ മെക്കാനിസം തകരാറിലാകുന്നതും ഒഴിവാക്കാം

ട്രാന്‍സ്ഫോര്‍മര്‍ വില്‍പ്പനയ്ക്ക്

  ട്രാന്‍സ്ഫോര്‍മര്‍ വില്‍പ്പനയ്ക്ക് 


Friday, January 13, 2012

LED കള്‍ നേരിട്ട് 230 വോള്‍ട്ട് കറന്റില്‍


 LED കള്‍ നേരിട്ട്  230  വോള്‍ട്ട്  കറന്റില്‍

Mains Operated LED Circuit


This is a modified version of the circuit Super bright LED Night Light published here. This circuit is submitted by Mr. Seetharaman and its full credit goes to him.
This is the circuit of a well tried and reliable 230 Volt AC mains operated 24 LEDs (super bright 50mA LEDs). While practically compare the brightness between this circuit and 11watts tube, the LED light is much better. The layout is made in such a way, you get uniform illumination

സ്ക്രാപ്പ് കൊണ്ടൊരു LED ലൈറ്റ്



സ്ക്രാപ്പ് കൊണ്ടൊരു LED ലൈറ്റ്
ഉപയോഗ ശൂന്യമായി വലിച്ചെറിയുന്ന CFL  കൊണ്ടൊരു LED ലാമ്പ് 

Mr Seetharaman Subramanian

Power saving LED lamp from your scrap box.

Mr Seetharaman Subramanian
This is just a LED lamp circuit that can be operated from the mains voltage. A string of five LED is driven using a capacitive transformer less power supply. In the circuit 0.47uF/400V Polyester capacitor C1 reduces the mains voltage. R1 is a bleeder resistor which drains the stored charge from C1 when the AC input is switched OFF. Resistors R2 and R3 limits the inrush of current when the circuit is switched ON. Diodes D1 to D4 forms a bridge rectifier that rectifies the reduced AC voltage and C2 acts as a filter capacitor. Finally Zener diode D1 provides regulation and the LEDs are driven.
Photos.


Circuit diagram.
Seetharaman’s words about the circuit: I am sending you a table lamp made from defunct energy saver lamp with broken tubes. CFL converted into LED lamp. Most of the components will be available in ones scrap box. Few components available in the CFL PCB also can be used.
Procedure
1. Carefully remove the broken glasses
2. Open the assembly carefully
3. Remove electronics and discard
4. Assemble the circuit in dot matrix PC or on a 1mm laminate sheet.
5. Cut a round laminate sheet with (scissor)
6. Mark the position of the 6 round holes on the sheet
7. Drill the holes to suit the LEDs to flush fit in the six holes
8. Use a dab of adhesive to keep the LED assembly in position
9. Close the assembly
10. Ensure the internal wiring does not touch each other
11. Now test on 230Volt AC
Your nice compact table lamp / puja room lamp / passage lamp is ready for use.

Sunday, January 1, 2012

CFL ഗാര്‍ഡ്

CFL ഗാര്‍ഡ്  
ഇപ്പോള്‍ പ്രുചുരപ്രചാരത്തിലുള്ള cfl വിളക്കുകള്‍ വിടിന് പുറത്തു വയറിട്ട് കണക്ഷന്‍ കൊടുക്കേണ്ടി  വരുമ്പോള്‍ അവ സുരക്ഷിതമായി മഴയും ഇര്‍പ്പവും അടിക്കാതെ സംരക്ഷിക്കാന്‍ ഇതാ ഒരു എളുപ്പ മാര്‍ഗ്ഗം .ഒരു പ്ളാസ്ടിക്  ബോട്ടില്‍ എടുത്തു ചുവടു ഭാഗം കട്ട് ചെയ്തു മാറ്റി അതിനുള്ളി ലൂടെ വയറിട്ട് കണക്ഷന്‍ കൊടുത്താല്‍ മതി ചിത്രം നോക്കൂ .
മുകളില്‍ കൂടി വെള്ളമിറങ്ങാതെ പ്ളാസ്റിക് കവര്‍ കൊണ്ടു ഒരു പൊതിയലുമായാല്‍ ജോറായി